SSLC Exam March 2020 - Notification

 
SSLC 2020 |  THSLC 2020 Notification and forms- പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും.  പരീക്ഷാഫീസ് പിഴകൂടാതെ നവംബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. 

പരീക്ഷാ ഫീസ് രൂപ
  • (എ) സ്കൂൾ ഗോയിങ്ങ് SGC, ARC,CCC,RAC വിഭാഗങ്ങൾ
-30.00
  • (ബി) പ്രൈവറ്റ് വിഭാഗം (ഒരു പേപ്പറിന്)
-20.00
  • (സി) ബെറ്റർമെൻറ് ഓഫ് റിസൾട്ട്  വിഭാഗം
-200.00
  • (ഡി) താമസിച്ച് ഒടുക്കുന്നതിനുള്ള പിഴ (ഫൈൻ)
-10.00
പരീക്ഷാഫീസ് ഒടുക്കേണ്ടതും കാൻഡിഡേറ്റ് ലിസ്റ്റ് സമർപ്പിക്കേണ്ടതുമായ തീയതികൾ
  • (എ) അപേക്ഷയും ഫീസും പിഴ കൂടാതെ പരീക്ഷ സെന്ററുകളിൽ സ്വീകരിക്കേണ്ട തീയതികൾ   
11/11/2019 മുതൽ 22/11/2019 വരെ
  • (ബി) 11/11/2019 മുതൽ 22/11/2019 വരെ ലഭിച്ച ഫീസുകൾ ട്രഷറിയിൽ ഒടുക്കേണ്ട തീയതി
26/11/2019
  • (സി) പിഴയോടുകൂടി  അപേക്ഷയും ഫീസും പരീക്ഷ സെന്ററുകളിൽ സ്വീകരിക്കേണ്ട തീയതികൾ   
23/11/2019 മുതൽ 30/11/2019 വരെ
  • (ഡി) പിഴയോടുകൂടി ലഭിച്ചിട്ടുള്ള തുക ട്രഷറിയിൽ ഒടുക്കേണ്ട തീയതി
05/12/2019
  • (ഇ) എസ്.എസ്.എൽ.സി കാർഡിന്റെ തുക ട്രഷറിയിൽ അടക്കേണ്ട അവസാന തീയതി
04/12/2019

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !