SSLC MARCH 2020 FEE LAST DATE - PRESS RELEASE

എസ്.എസ്.എൽ.എസി പരീക്ഷാഫീസ് 16വരെ അടയ്ക്കാം

2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് പത്ത് രൂപ പിഴയോടെ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന തീയതി 16 വരെ നീട്ടി. പരീക്ഷാവിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !