HM/AEO Online Transfer 2020-21 Circular

  Transfer and Postings
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സമാന തസ്തികയിൽപ്പെട്ടവരിൽ നിന്ന് സ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള പുതിയ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച്  tandp.kite.kerala.gov.in ൽ അപേക്ഷ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ അപേക്ഷ സമർപ്പിക്കാം. HM/AEO Online Transfer 2020-21  | പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാന തസ്തികകളിൽ 2020 -21 വർഷത്തേക്കുള്ള പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദംശങ്ങൾ പുറപ്പെടുവിക്കുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !