NTS EXAM | എൻ.റ്റി.എസ് സ്റ്റേജ് രണ്ട് പരീക്ഷ മാറ്റിവച്ചു

എൻ.റ്റി.എസ് സ്റ്റേജ് രണ്ട് പരീക്ഷ മാറ്റിവച്ചു

മേയ് പത്തിന് നടത്താനിരുന്ന നാഷണൽ ടാലന്റ് സേർച്ച് (എൻ.റ്റി.എസ്) സ്റ്റേജ് രണ്ട് പരീക്ഷ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങൾ എസ്.സി.ഇ.ആർ.ടിയുടെ  വെബ്‌സൈറ്റിൽ ലഭ്യമാണ്.

Click Here to Notice
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !