COVID 19 - Epidemic Diseases Amendment Act



കേരളത്തിൽ അടുത്ത ഒരു വർഷത്തേയ്ക്ക്    (അല്ലെങ്കിൽ പുതിയ ഉത്തരവ്) ഉള്ള   നിയന്ത്രണം സംബന്ധിച്ച് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു.
  • 1. പൊതു സ്ഥലങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ,  വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo.
  • 2. കല്യാണങ്ങൾക്ക്  ഒരു സമയത്ത് 50 പേരും മരണത്തിനു  ഒരു സമയത്ത് 20 പേരും മാത്രം
  • 3.സമരങ്ങൾ, കൂടി ചേരലുകൾ തുടങ്ങിയവയ്ക്ക് മുൻ കൂർ അനുമതി വേണം. അനുമതി കിട്ടിയാൽ  10 പേർക്ക് മാത്രം. 
  • 4. പൊതു സ്ഥലങ്ങളിൽ  തുപ്പാൻ  പാടില്ല
  • 5.കേരളത്തിലേയ്ക്ക്  ഏത് സ്ഥലത്ത്  നിന്ന് വരുന്നവരും Revenue  വകുപ്പിന്റെ jagratha പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
നിയമം 02/07/2020 മുതൽ പ്രാബല്യത്തിൽ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !