HomePENSIONDie in Harness | സേവനത്തിലിരിക്കേ മരണമടയുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ Die in Harness | സേവനത്തിലിരിക്കേ മരണമടയുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 0 kpmuralidharan Friday, November 10, 2023 Die in Harness - GO/Circulars & HELP File Join muralipanamanna.in Group WhatsApp Group Telegram Channel WhatsApp Channel Date GO & Circulars 14-11-2024 DIE IN HARNESS - Compassionate Empolyment Scheme | സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം സമർപ്പിക്കുന്ന അപേക്ഷകളിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള നിർദേശം (ആവശ്യമായ രേഖകൾ) - No.DGE/22369/2024/A4 Dated, 14/11/2024, Circular No.A4/6923/2023/DGE Dated, 17/05/2023 24-06-2024 Dependent Protection Statement | സമാശ്വാസ തൊഴില്ദാനനിയമപ്രകാരമുള്ള ആശ്രിനിയമനത്തിന് അപേക്ഷയോടൊപ്പം 'സംരക്ഷണ സമ്മതമൊഴി' സമര്‍പ്പിക്കണമെന്ന വ്യവസ്ഥ നിലവില്‍ സര്‍വീസില്‍ തുടരുന്ന ജീവനക്കാര്‍ക്കും ബാധകമാക്കി ഉത്തരവ് - ORDER G.O.(Ms)No.11/2024/P&ARD Dated, 24/06/2024 02-05-2024 Compassionate Empolyment Scheme | ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിനുളള വ്യവസ്ഥകൾ പരിഷ്കരിക്കുന്നത് - സംബന്ധിച്ച് - No.Adv.C2/179/2019/P&ARD Dated, 02/05/2024 09-11-2023 Dependent Protection Statement | ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - ജീവനക്കാര്യം - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ 'ആശ്രിത -സംരക്ഷണ സമ്മതമൊഴി'-ഉത്തരവിൽ സ്പഷ്ടീകരണ-ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(Ms)No.21/2023/P&ARD Dated, 09/11/2023 Item Related Forms GPAIS Jeevan Raksha (GPAIS) Claim Application Forms (New) - Click Here GIS/SLI GIS/SLI Claim Application Forms & Proceedure - Click Here GIS/SLI/GPAIS GIS/SLI/GPAIS All Forms - Click Here KFC Form 9 Indemnity Bond - KFC Form 9 & Related Forms - Click Here Die in Harness - GO/Circulars & HELP File Compassionate Employment Scheme | ജീവനക്കാര്യം - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനം - മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന 'സംരക്ഷണ സമ്മതമൊഴി നൽകി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ആയത് ലംഘിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകുന്നത് സംബന്ധിച്ച് പൊതു വ്യവസ്ഥകൾ രൂപീകരിച്ചുകൊണ്ട് ഉത്തരവ് - ORDER G.O.(P) No.12/2023/P&ARD Dated, 14/07/2023 ജീവനക്കാര്യം - സമാശ്വാസ തൊഴിൽ ദാന പദ്ധതി പ്രകാരമുള്ള നിയമനം-പൊതു തസ്തികകളിൽ സർക്കാരിൽ നിന്നും ആശ്രിത നിയമനത്തിനുള്ള നിയമനാനുമതി ലഭിച്ചിട്ടും,നാല് വർഷം കഴിഞ്ഞ ശേഷവും നിയമന ഉത്തരവ് ലഭിക്കാത്തവർക്ക് ,അർഹമായ സാങ്കേതിക തസ്തികകളിൽ ഉൾപ്പെടെ നിയമനം ലഭിക്കുന്നതിന് തസ്തികമാറ്റ അപേക്ഷ സമർപ്പിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(MS)No.12/2021/P&ARD Dated, 07/06/2021 ജീവനക്കാര്യം - സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനം - കുടുംബ വാര്‍ഷിക വരുമാന പരിധി പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു (8 Lakh) - ORDER G.O.(P)No.7/2018/P&ARD Dated, 28/04/2018 Compassionate Employment | ജീവനക്കാര്യം - സമാശ്വാസ തൊഴില്‍ദാന പദ്ധതിപ്രകാരമുള്ള നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സംരക്ഷണ സമ്മതമൊഴികൂടി ബാധകമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(MS) No.5/2018/P&ARD Dated, 21/02/2018 സമാശ്വാസതൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനം - "ആശ്രിതര്‍" എന്ന നിര്‍വചനത്തിനു സ്പഷ്ടീകരണം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.01/2018/P&ARD Dated, 07/01/2018 ജീവനക്കാര്യം - സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനം- ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നാല്‍ നിയമനം റദ്ദാക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(MS)No.2/2017/P&ARD Dated, 16/01/2017 ജീവനക്കാര്യം - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള നിയമനം - അപേക്ഷകരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.33/2014/P&ARD Dated, 26/09/2014 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഉപദേശ.സി) വകുപ്പ് - ജി.ഒ.(പി)നം.03/2013/ഉ.ഭ.പ.വ 2013 ഫെബ്രുവരി 5 - ജീവനകാര്യം - വിവാഹിതരായ മകന്/മകള്‍ എന്നിവര്ക്ക്സമാശ്വാസതൊഴില്ദാന പദ്ധതി പ്രകാരമുള്ള നിയമനം - ജീവിതപങ്കാളിയുടെവ്യക്തിഗതവരുമാനം കൂടികണക്കിലെടുക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിശ്ചയിച്ച്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.03/2013/P&ARD Dated, 05/02/2013 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഉപദേശ.സി) വകുപ്പ് - ജി.ഒ.(എം.എസ്)നം.07/2012/ഉ.ഭ.പ.വ തീയതി 2012 ഫെബ്രുവരി 6 - ജീവനക്കാര്യം - ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്, എല്‍.ഡി.ക്ലാര്‍ക്ക്, എല്‍.ഡി.ടൈപ്പിസ്റ്റ് ഗ്രേഡ് - 2, എല്‍.ഡി.ടൈപ്പിസ്റ്റ്, .ടൈപ്പിസ്റ്റ്-ക്ലാര്‍ക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്,(സെക്രട്ടേറിയറ്റ് , ലോക്കല്‍ ഫണ്ട് ആഡിറ്റ്, കേരള പബ്ലിക് സര്‍വീസ് കമ്മീഷന് തുടങ്ങിയവ) തസ്തികകളിലേക്കുള്ള പുതുക്കിയയോഗ്യതാ മാനദണ്ഡങ്ങള്‍ സമാശ്വാസ തൊയില്ദാന പദ്ധതി/സ്പോര്‍ട്സ്ക്വാട്ടാ നിയമനം എന്നിവയ്ക്ക് ബാധകമാക്കുന്നത് സ്പഷ്ടീകരണം - ഉത്തരവ് റദ്ദുചെയ്ത് പുതുക്കിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.07/2012/P&ARD Dated, 06/02/2012 Personnel and Administrative Reforms (Advice-C)) Department - G.O.(P)No.37/2011/P&ARD, dated 15th December 2011- Scheme for the compassionate employment of the dependants of Government servants who die-in-harness - Withdrawals of application so as to enable another dependant of the family to make application for Employment Assistance - Modified - Orders issued - ORDER G.O.(P)No.37/2011/P&ARD Dated, 15/12/2011 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഉപദേശ.സി) വകുപ്പ് - ജി.ഒ.(എം.എസ്)നം.14/2010/ഉ.ഭ.പ.വ തീയതി 2010 ഏപ്രില്‍ 12 - ജീവനക്കാര്യം - സമാശ്വാസതൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനം - വിവാഹിതരായ മകള്‍/മകന് എന്നിവരെ പരിഗണിക്കുന്നതും വരുമാന പരിധി ഉയര്‍ത്തുന്നതും സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.14/2010/P&ARD Dated, 12/04/2010 Die in Harness | PUBLIC SERVICES-SCHEME FOR THE COMPASSIONATE EMPLOYMENT OF THE DEPENDENTS OF GOVERNMENT SERVANTS WHO DIE IN HARNESS- FURTHER ORDERS ISSUED - ORDER G.O.(P)No.24/99/P&ARD Dated, 18/11/1999 Public Service - Scheme for the Compassionate Employment of the Dependents of Government Servants who Die in Harness - Modified - Orders Issued - ORDER G.O.(P)No.12/99/P&ARD Dated, 24/05/1999 Government Orders regarding scheme for the Compassionate Employment of the dependents of Government Servants who die in harness - Click Here to Related ORDERS HELP File Die in Harness | സേവനത്തിലിരിക്കേ മരണമടയുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ - ശ്രീ. അഡ്വ: ടി. എം. ശ്രീകുമാർ - Click Here Die in Harness - Forms Click Here - Application for Appointment under Die in Harness - Forms Tags DOWNLOADS PENSION Newer Older