കൈറ്റ് - പ്രൊബേഷൻ പൂർത്തിയാക്കുന്നതിനാവശ്യമായ KOOL ഓൺലൈൻ പരിശിലനം - പുതിയ ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ -സർക്കുലർ നം. കൈറ്റ് 2020/1614 (10) തീയതി 16/10/2020
- പ്രോബേഷന് വേണ്ടി കൈറ്റ് നടത്തുന്ന കൂൾ പ്രീമിയം മോഡ് പരിശീലനം 07-11-2020 ന് ആരംഭിക്കുന്നു.
- 17-10-2020 മുതൽ 26-10-2020 സമഗ്രയിൽ രജിസ്റ്റർ ചെയ്യാം.
- പരിശീലനത്തിന് സെലക്ട് ചെയ്ത അധ്യാപകരെ 04-11-2020 ന് മുമ്പ് ഇമെയിൽ വഴി വിവരം അറിയിക്കുന്നതാണ്.
Date | Order |
---|---|
16/10/2020 | Click Here to Circular |
SITE | SAMAGRA |