HM 27 YEARS GRADE - ഹെഡ്മാസ്റ്റർ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർമാരായി സേവനമനുഷ്ടിച്ചവർക്ക് ഹയർ സെക്കൻഡറി വകുപ്പിലെ സർവ്വീസ് കൂടി പരിഗണിച്ച് 22/27 വർഷ സമയബന്ധിത ഹയർഗ്രേഡ് അനുവദിച്ച ഉത്തരവ്

പൊതുവിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം . ഹെഡ്മാസ്റ്റർ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർമാരായി സേവനമനുഷ്ടിച്ചവർക്ക് ഹയർ സെക്കൻഡറി വകുപ്പിലെ സർവ്വീസ് കൂടി പരിഗണിച്ച് 22/27 വർഷ സമയബന്ധിത ഹയർഗ്രേഡ് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. - ഉത്തരവ് സ.ഉ.(കൈ) നം.11/2021/പൊ.വി.വ തീയതി, 11/01/2021
 Downloads

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !