Easy Tax - Income Tax Statement Final 2020-21

Easy Tax - Income Tax Statement Final - FY 2020-21(AY 2021-22)
2020-21 സാമ്പത്തിക വർഷത്തിലെ വരുമാനം കണക്കുകൂട്ടി ഇൻകം ടാക്സ് സ്റ്റേറ്റമെൻ്റ് തയ്യാറാക്കി 2021 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. മൊത്തം ടാക്സ് തുക 10000 രൂപയിൽ കവിയുന്നവർ നിർബന്ധമായും ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ് തയ്യാറാക്കി മാർച്ച് ശമ്പളം മുതൽ തന്നെ ടി.ഡി.എസ് അടച്ചു തുടങ്ങണം. 

ഈ സാമ്പത്തിക വർഷം മുതൽ ടാക്സ് കണക്കാക്കുന്നതിനു നിലവിലെ രീതി കൂടാതെ ടാക്സ് നിരക്ക് കുറഞ്ഞ പുതിയൊരു രീതി കൂടി വന്നിരിക്കുകയാണ്. ടാക്സ് നിരക്ക് കുറവാണെങ്കിലും പുതിയ രീതിയിൽ പല ഇളവുകളും ലഭിക്കില്ല. പുതിയ രീതിയിലും പഴയ രീതിയിലും ടാക്സ് കാൽകുലേഷൻ നടത്തി ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ്, ഫൈനൽ സ്റ്റേറ്റമെൻ്റ്, 10ഇ, ഫോം 12BB, കൺസോളിഡേറ്റഡ് സ്റ്റേറ്റമെൻ്റ്, അനക്സർ-2 എന്നിവ എളുപ്പത്തിൽ തയ്യാറാക്കാം.
Income Tax Calculator 2020-21 by Saffeeq M P Download
Tax Consultant Unlimited 5.10 (Updated) - by Sri.Saffeeq M P Download
Tax Consultant Unlimited Ver 5.10 - English User Guide - by Sri.Saffeeq M Download
Income Tax Calculator 2020-21 by Sudheerkumar T K Download
EASY TAX 2020-21(New) - BETA VERSION - Windows Version - by Sri.Sudheerkumar T K Download
EASY TAX 2020-21 - BETA VERSION - Windows Version - by Sri.Sudheerkumar T K Download
EASY TAX 2020-21 - BETA VERSION - Ubuntu Version - by Sri.Sudheerkumar T K Download
Income Tax Calculator 2020-21 by Babu Vadukkumchery Download
ECTAX 2021 - INCOME TAX CALCULATOR FY 2020-21 - by Sri.Babu Vadukkumchery Download
ECTAX 2021 - INCOME TAX NOTES 2020-21 - by Sri.Babu Vadukkumchery Download
Income Tax Calculator 2020-21 by Gigi Thiruvalla Download
Income Tax Calculator 2020-21 - by Sri. Gigi Thiruvalla - Ubuntu Download
Income Tax Calculator 2020-21 - by Sri. Gigi Thiruvalla - Windows Download
Income Tax Calculator 2020-21 by alrahiman Download
Easy Tax 2020-21 (32 Bit) -by Sri.alrahiman - MS Access Download
Easy Tax 2020-21 (64 Bit) -by Sri.alrahiman - MS Access Download
Income Tax Calculator 2020-21 : TIMUS -by Saji V Kuriakose Download
TIMUS11.EXE - TIMUS11- IT STATEMENT PREPARATION UTILITY -by Sri.Saji V Kuriakose Download
TIMUS11.ZIP - TIMUS11- IT STATEMENT PREPARATION UTILITY - by Sri.Saji V Kuriakose Download
Income Tax Online Calculator Download
Income Tax Online Calculator -1 | it Department Download
Anticipatory Income Tax Calculator FY 2020-21 Download
Anticipatory Income Tax Calculator FY 2020-21 Download
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !