Date |
LEAVE | GO & Circulars |
08-09-2024 |
Leave/SEL Related ORDERS & Circulars |
08-09-2024 |
Paternity Leave | സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം സൂപ്പർന്യൂമററി തസ്തികകളിൽ നിയമിതരായ ജീവനക്കാർക്ക് പിതൃത്വാവധി അനുവദിച്ച് ഉത്തരവ് - ORDER G.O.(P) No.79/2024/GEDN Dated, 08/09/2024 |
31-07-2024 |
SPECIAL CASUAL LEAVE | കേരള സർവ്വീസ് ചട്ടങ്ങൾ - സർക്കാർ ഉദ്യോഗസ്ഥർ സിവിൽ ഡിഫൻസ് പരിശീലനത്തിന് പങ്കെടുക്കുന്ന കാലയളവിലും സിവിൽ ഡിഫൻസ് സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കുന്ന കാലയളവിലും പ്രത്യേക ആകസ്മികാവധി അനുവദിച്ച് ഉത്തരവ് - |
03-07-2024 |
HOSPITAL LEAVE | ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേരള ഫയർ & റസ്ക്യൂ സർവ്വീസസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കെ.എസ്.ആർ., ഭാഗം ഒന്ന്, ചട്ടം 104-എ യുടെ പരിധിയിൽ ഉൾപ്പെടുത്തി ഉത്തരവ് - |
05-06-2024 |
LEAVE-Visit to Abroad Clarification [180 Days] | സർക്കാർ ജീവനക്കാർക്ക്, വിദേശത്തുളള മക്കളെ സന്ദർശിക്കുന്നതിന് അവധി അനുവദിക്കുന്നത് സംബന്ധിച്ച് - സ്പഷ്ടീകരണം - |
16-02-2024 |
CHICKENPOX Special Casual LEAVE | കേരള സർവ്വീസ് ചട്ടങ്ങൾ, ഭാഗം I, അനുബന്ധം VII, സെക്ഷൻ II, ചട്ടം 1(i) ന് ചുവടെയുളള കുറിപ്പ് 2 ലെ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ചിക്കൻ പോക്സ് ഉൾപ്പെടുത്തി - ഉത്തരവ് - ORDER
G.O.(P)No.10/2024/Fin Dated, 16/02/2024 |
25-11-2023 |
Amendment of the Rules - In Part I of the Kerala Service Rules (Hospital Leave) - ORDER G.O.(P)No.113/2023/Fin Dated, 22/11/2023 [S.R.O.No.1271/2023, KERALA GAZETTE No.3853 Dated, 25/11/2023] |
09-11-2023 |
Carrying forward leave benefits | Since the Government service and the service in aided institutions/the Hon'ble High Court of Kerala/PSUs/Grant in Aid Institutions are different, there is no provision in the Kerala Service Rules to carry forward leave benefits earned in government service to the other services and vice versa - No.Rules-B1/82/2023-Fin (E:2576530) Dated, 09/11/2023 |
26-09-2023 |
DIALYSIS | Special Casual Leave for 15 Days - Under Rule 19, Section II, Annexure VII, Part I, KSR - കേരള സർവ്വീസ് ചട്ടങ്ങൾ - ഡയാലിസിസിന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച ഉത്തരവ് - |
16-09-2023 |
THE KERALA SERVICE RULES - SPECIAL CASUAL LEAVE TO EMPLOYEES WHO UNDERGO PACE MAKER IMPLANTATION - SANCTIONED - ORDERS ISSUED [Special Casual Leave for 21 Days - Under Rule 19, Section II, Appendix VII, Part I, KSR] (കേരള സർവ്വീസ് ചട്ടങ്ങൾ - പേസ് മേക്കർ ഇംപ്ലാൻ്റേഷന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച ഉത്തരവ്) - |
18-08-2023 |
Special Casual Leave (CHEMOTHERAPY/Radiation - 180 Days | HEART Surgery - 45 Days | Organ Transplantation - 90 Days) - കീമോതെറാപ്പി, റേഡിയേഷൻ, ഹൃദയശസ്ത്രക്രിയ, അവയവം മാറ്റിവയ്ക്കൽ എന്നീ ചികിത്സകൾക്ക് വിധേയരാകുന്ന, The Travancore - Cochin Literary, Scientific and Charitable Societies Registration Act, 1955 (ACT XII of 1955) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള സർക്കാർ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച് ഉത്തരവ് - |
18-08-2023 |
Special Casual Leave (HEART Surgery - 45 Days | Organ Transplantation - 90 Days) - ഹൃദയ ശസ്ത്രക്രിയ, അവയവം മാറ്റിവയ്ക്കൽ എന്നീ ചികിത്സകൾക്ക് വിധേയരാകുന്ന, കെ.എസ്.ആർ ബാധകമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും സ്ഥിരം ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച്കൊണ്ട് ഉത്തരവ് - |
02-08-2023 |
Maternity Leave KSR Amendment - ORDER G.O.(P)No.79/2023/Fin Dated, 27/07/2023 | S.R.O.No.835/2023 | KERALA GAZETTE No.2564 Dated, 02/08/2023 |
20-07-2023 |
LEAVE | കേരള പാര്‍ട്ട്-ടൈം-കണ്ടിന്‍ജന്റ് വിശേഷാല്‍ ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്ക് ശൂന്യവേതാനാവധി അനുവദിക്കുന്നതോടൊപ്പം അര്‍ഹമായ സേവനങ്ങള്‍ നിഷ്‍കര്‍ഷിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു - ORDER G.O.(P)No.13/2023/P&ARD Dated, 20/07/2023 |
15-07-2023 |
Special Casual Leave (CHEMOTHERAPY) - 180 Days | Amendment of the Rules - In part I of the Kerala Service Rules, in Appendix VII (Fifth Amendment) 2023 - ORDER G.O.(P)No.74/2023/FIN Dated, 15/07/2023 | S.R.O.No.802/2023 | KERALA GAZETTE No.2437 Dated, 22/07/2023 |
14-06-2023 |
KSR | Amendment of the Rules - In Part III of the Kerala Service Rules (XII A,XII B and XII C) - Second Amendment 2023 - ORDER G.O.(P)No.58/2023/Fin Dated, 14/06/2023 | S.R.O.No.668/2023 | KERALA GAZETTE No.2019 Dated, 15/06/2023 |
05-06-2023 |
KSR | Amendment of the Rules - In Part I of the Kerala Service Rules - (Appendix VII, “Section II– Special Casual Leave”, - rules 90 A, 93 and 103 of Part 1 and Appendix VII of the KSR) - First Amendment 2023 - ORDER G.O.(P)No.55/2023/Fin Dated, 05/06/2023 | S.R.O.No.652/2023 | KERALA GAZETTE No.1949 Dated, 09/06/2023 |
18-05-2023 |
Leave Without Allowance (LWA) - Instructions - Circular No.A5/6085/2023/DGE Dated, 18/05/2023 | Download |
05-04-2023 |
Maternity Leave | അനർഹമായി പ്രസവാവധി അനുവദിച്ചതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ - Circular No.VA3/64586/2017/DGE Dated, 05/04/2023 (Circular No.J1/192/2021/GEDN Dated, 13/07/2022) |
03-11-2022 |
Special Casual Leave - Bone Marrow Transplantation - കേരള സർവ്വീസ് ചട്ടങ്ങൾ - അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മിക അവധി അനുവദിക്കുന്നത് സംബന്ധിച്ച് - Circular No.91/2022/Fin Dated, 03/11/2022 |
09-06-2022 |
DIALYSIS | Special Casual Leave for 15 Days - ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - ജീവനക്കാര്യം - ഡയാലിസിസിന് വിധേയരാകുന്ന പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച ഉത്തരവ് - - [Part-Time Contingent Employees] |
31-03-2021 |
Leave | പ്രൈമറി - എയിഡഡ് സ്ക്കൂൾ സർവ്വീസ് - അർഹമായ കമ്മ്യൂട്ടഡ് അവധി സർക്കാർ സർവ്വീസിനോടൊപ്പം കൂട്ടിചേർത്ത് നിലനിർത്തുന്നത് സംബന്ധിച്ച് - No.B2/5224/2021 Dated, 31/03/2021 |
16-08-2022 |
Special Disability Leave under Rule 98, Part I, Kerala Service Rules [Circular No.42/2020/Fin Dated, 30/07/2020 - The Circular stands Cancelled] - Circular No.70/2022/Fin Dated 16/08/2022 |
07-04-2022 |
Special Disability Leave under Rule 98, Part I, KSR - ORDER G.O.(Rt)No.2309/2022/GEDN Dated 07/04/2022 |
03-05-2021 |
SEL | Terminal Surrender of Earned Leave Guidelines (PTCM - 150 Days) - Circular No.41/2021/Fin Dated, 03/05/2021 |
30-07-2020 |
Special Disability Leave under Rule 98, Part I, Kerala Service Rules - Clarification - Circular No.42/2020/Fin Dated, 30/07/2020 |
09-10-2017 |
Maximum Duty Leave for 15 Days in One Year - For Teachers, Non-Teaching Employees and Semi-Government Employees who are representatives of Local Self Government Bodies - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, അർദ്ധസർക്കാർ ജീവനക്കാർ എന്നിവർക്ക് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ കൂടാതെ തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് കൂടെ 15 ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചും ഈ ലീവ് സഹകരണ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂടെ ബാധകമാക്കിയും ഉത്തരവ് - ORDER G.O.(Rt)No.3248/2017/LSGD Dated, 09/10/2017 (PDF - 1.2MB) |
01-09-2016 |
SEL | Surrender of Earned Leave - Cancellation of Surrender of Earned Leave and re-crediting of unavailed Surrender of Earned Leave to the leave account - Clarifications issued - ORDER G.O.(P)No.128/2016/Fin Dated, 01/09/2016 |